Sunday, April 18, 2010

പറയുവാനുണ്ട്

മഞ്ഞള്‍ പുരണ്ട ഈ തുണി
ചുണ്ണാമ്പു തേച്ചു ചുവപ്പിച്ച്
എന്റെ കൊടിക്കൂറയാക്കും ഞാന്‍.

ഇപ്പോഴല്ല
ഒക്കെ ഒന്നടുക്കിവച്ചു കഴിയട്ടെ.
എന്നിട്ടു വരാം!